ദിനബത്തയും ഫുഡ് കൂപ്പണും; ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി

Published : Oct 16, 2026, 11:20 AM IST
wayanad township construction

Synopsis

ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് മുതലാണ് തുക ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങിയത്

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് മുതലാണ് തുക ദുരന്തബാധിതരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങിയത്. ടൗൺഷിപ്പിൽ വീടിനായി കാത്തിരിക്കുന്ന 287 പേർക്കായിരുന്നു വാടക മുടങ്ങിയത്. 1556 പേർക്ക് ദിനബത്തയും ലഭിച്ചു. 858 പേർക്ക് ഫുഡ്‌ കൂപ്പണും ലഭിച്ചു തുടങ്ങി. മൂന്നാം തിയ്യതിയാണ് സാധാരണ വാടക ലഭിക്കേണ്ടത്. വാടക ലഭിക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയിലായിരുന്നു ദുരന്ത ബാധിതർ. വാടക മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സാങ്കേതിക തടസ്സം ഉണ്ടായി എന്നായിരുന്നു സർക്കാർ വിശദീകരണം. പതിനാല് ദിവസം വൈകിയാണ് ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; മുൻ ഡിജിപി ശ്രീലേഖക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും, വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യം