മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണിയും അധിക്ഷേപവും; യുവാവിനെതിരെ കേസ്

Published : Apr 06, 2024, 11:21 PM IST
മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണിയും അധിക്ഷേപവും; യുവാവിനെതിരെ കേസ്

Synopsis

സന്ദേശം അയച്ച തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ്  കേസെടുത്തു. സഞ്ജയ് എം കൗളിന്‍റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.

തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വാട്ട്സ് ആപ്പില്‍ ഭീഷണി സന്ദേശവും അധിക്ഷേപവും അയച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സഞ്ജയ് എം കൗളിനാണ് സന്ദേശം വന്നത്. 

സന്ദേശം അയച്ചതായി കണ്ടെത്തിയ തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ്  കേസെടുത്തു. സഞ്ജയ് എം കൗളിന്‍റെ ഔദ്യോഗിക വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.

Also Read:- മോദി ഇരിങ്ങാലക്കുടയിലേക്ക്? ; തെരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ കേസ് ഉയര്‍ത്താൻ മോദി എത്തിയേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു