മലയാളികളെ കൈകോർത്ത് പിടിയ്ക്കാൻ ടിഎൻഎസ്ടിസി ; ഉദ്ഘാടനത്തിന് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രിയും എത്തും

Published : Dec 31, 2024, 05:47 PM ISTUpdated : Dec 31, 2024, 05:48 PM IST
മലയാളികളെ കൈകോർത്ത് പിടിയ്ക്കാൻ ടിഎൻഎസ്ടിസി ; ഉദ്ഘാടനത്തിന് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രിയും എത്തും

Synopsis

ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും സംയുക്തമായാണ് ഉദ്ഘാടനം

തിരുവനന്തപുരം : 2025 ജനുവരി 1 ന് വൈകിട്ട്  5 മണിയ്ക്ക് വൈക്കം KSRTC ബസ് സ്റ്റേഷനിൽ വച്ച്  തമിഴ്‌നാട്  സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ന്റെ  വൈക്കം- ചെന്നൈ, വൈക്കം -വേളാങ്കണ്ണി ബസ് സർവീസുകളുടെ ഉദ്ഘാടനം ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും സംയുക്തമായി നിർവഹിക്കുന്നു.

കൂടാതെ പിറ്റേ ദിവസം 2025 ജനുവരി 2 ന് വൈകിട്ട്  5 മണിയ്ക്ക് കൊല്ലം  ആര്യങ്കാവിൽ വച്ച്  തമിഴ്‌നാട്  സ്റ്റേറ്റ് എക്സ് പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻന്റെ  തിരുനൽവേലി-ആര്യങ്കാവ്  സർവീസുകളുടെ ഉദ്ഘാടനം ആര്യങ്കാവിൽ  വച്ച്  ബഹു. കേരള ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും  ബഹു.  തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കറും  നിർവഹിക്കും.

'നാളെ മുതൽ പകൽ ​ഗരുഡയും' ; കോഴിക്കോട് - ബാംഗ്ലൂർ യാത്രക്കാർക്ക് പുതുവർഷ സമ്മാനവുമായി കെഎസ്ആർടിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറമേ ക്ലീൻ കമ്പനി എന്ന പേര്, അകത്തുണ്ടായിരുന്നത് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി; ലഹരി മാഫിയയുടെ ഉന്മൂലനം ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല
ലോൺ ആപ്പിലൂടെ തട്ടിപ്പ് നടത്തുന്ന കമ്പനി തിരുവനന്തപുരത്തും; പിടിയിലായത് 18 ഉത്തേരേന്ത്യക്കാർ, വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കോവളം