കേരളരാഷ്ട്രീയത്തിൽ എന്നും പ്രതിരോധത്തിനോടും പോരാട്ടത്തിനോടും ഒക്കെ ചേർത്ത് വയ്ക്കുന്ന രണ്ടക്ഷരമാണ് വിഎസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവ് വിഎസ് അച്യുതാനന്ദന്‍റെ 101-ാം പിറന്നാളാണ് ഇന്ന്. ആത്മഹത്യപ്രേരണാകുറ്റം ചുമത്തി
എഡിഎമ്മിന്‍റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ കേസെടുത്തിട്ടും എന്താണ് ഇത് വരെ പൊലീസ് അവരെ ചോദ്യം ചെയ്യാത്തത് ?ബിജെപി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം കൂടി വന്നതോടെ ഉപതെരഞ്ഞെടുപ്പ് കളവും നിറഞ്ഞ് കഴിഞ്ഞു. അറിയാം ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട, പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട, ട്രെൻഡിങ് വീഡിയോകൾ
10:45 PM (IST) Oct 20
ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം, ആലുവയിൽ വൻ സംഘം പിടിയിൽ
10:10 PM (IST) Oct 20
09:05 PM (IST) Oct 20
'ബ ബ്ബ ബ്ബ അടിക്കരുത് ഉത്തരം പറയണം, രമ്യ ഹരിദാസ് എംപിയായി ഇരുന്ന സമയത്ത് വിദ്യാഭ്യാസ മേഖലയിൽ എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ചോദ്യം
09:04 PM (IST) Oct 20
'വയനാട്ടിൽ പ്രിയങ്കയ്ക്ക് പറ്റിയ എതിരാളികളില്ല', വയനാട്ടിലെത്തുന്നതോടെ മണ്ഡലം ഇളകി മറിയുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ
06:54 PM (IST) Oct 20
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാത്രം കടത്തിയതിൽ കേസെടുക്കില്ല, മോഷണ ഉദ്ദേശമില്ലായിരുന്നെന്ന് പൊലീസ്
05:40 PM (IST) Oct 20
05:38 PM (IST) Oct 20
04:23 PM (IST) Oct 20
'ബിജെപി തോറ്റതാണോ അതോ ഞാൻ ഇവിടെ വിജയിച്ചതാണോ പ്രശ്‌നം?'
04:23 PM (IST) Oct 20
എഡിഎം നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
02:36 PM (IST) Oct 20
'നിയമപരമായ പരിരക്ഷ നവീന്റെ കുടുംബം ആവശ്യപ്പെട്ടു'; പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് എം വി ഗോവിന്ദൻ
02:36 PM (IST) Oct 20
'CPM സഹയാത്രികരായിരുന്നവർ നിഷേധ വോട്ട് രേഖപ്പെടുത്തിയതുകൊണ്ടാണ് ഷാഫി പറമ്പിൽ ജയിച്ചത് '; ഷാഫി രാഹുലിനെ കൊണ്ടുവന്നത് ആരുമായി ഡീലുണ്ടാക്കിയിട്ടാണെന്ന് അന്വേഷിക്കണമെന്ന് പി സരിൻ
11:02 AM (IST) Oct 20
'ഞാൻ മത്സരിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസ് വിട്ട് ഒരുപാട് പേർ എന്റെ കൂടെ വരും';പ്രവർത്തകരുടെ ആവശ്യപ്രകാരം മത്സരിക്കാൻ ആലോചയുണ്ടെന്ന് ഷാനിബ്
11:00 AM (IST) Oct 20
മഞ്ഞ് പാളികളല്ല, യമുന നദിയിലൊഴുന്നത് വിഷപ്പത, ദില്ലിയിൽ വായു മലിനീകരണം രൂക്ഷം
10:59 AM (IST) Oct 20
അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും; പുത്തന്‍ മേക്കോവറിലേക്ക് തിരു. വിമാനത്താവളം; പ്രോജക്റ്റ് അനന്ത മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ്
10:58 AM (IST) Oct 20
വി.എസിന്റെ ആരോഗ്യം മെച്ചപ്പെട്ടു, ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ അരുണ്‍കുമാർ
08:24 AM (IST) Oct 20
'ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; പാലക്കാട് കൃഷ്‌ണകുമാർ ജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൻ ശിവരാജൻ
08:23 AM (IST) Oct 20
'ബിജെപിയിലെ തമ്മിലടി കോണ്‍ഗ്രസിന് ഗുണം ചെയ്യും', പാലക്കാട് പ്രചാരണം ടോപ് ഗിയറിലാക്കി രാഹുൽ മാങ്കൂട്ടത്തിൽ
08:08 AM (IST) Oct 20
'സുധാകരന്റെ 'പ്രാണി' പ്രയോഗത്തിൽ അതൃപ്തിയില്ല , അദ്ദേഹത്തിന് ഇപ്പോഴും തന്നോട് സ്നേഹം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു' ; പി സരിൻ
08:07 AM (IST) Oct 20
'ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ സിംപിളായി ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; പാലക്കാട് കൃഷ്‌ണകുമാർ ജയിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എൻ ശിവരാജൻ
08:05 AM (IST) Oct 20
07:19 AM (IST) Oct 20
ബസ് യാത്രയ്ക്കിടെ ഒരു കോടി രൂപയുടെ സ്വർണം നഷ്ടമായി.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്.
07:18 AM (IST) Oct 20
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം : ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിൽ