
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻവിൻ ഭാഗ്യക്കുറിയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്നുമണിക്കാണ് നറുക്കെടുപ്പ് നടന്നത്. WP 717310 എന്ന നമ്പർ ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യം തുണച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് നറുക്ക് വീണത്.
65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഇതിന് പുറമേ പ്രോത്സാഹന സമ്മാനങ്ങളും ഭാഗ്യ ശാലിക്ക് ലഭിക്കും.രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ (WT 606158) ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻവിൻ ടിക്കറ്റിന്‍റെ വില 30 രൂപയാണ്.
സമ്മാനാര്‍ഹമായ മറ്റ് ടിക്കറ്റ് നമ്പറുകള്‍
മൂന്നാം സമ്മാനം
WN 371221, WO 638950, WP 730559, WR 651004, WS 693701, WT 340492, WU 474937, WV 930468, WW 558301, WX222794, WY 394565, WZ 479409
നാലാം സമ്മാനം
0618, 1078, 1987, 2678, 2819, 4460, 4964, 5306, 6084, 6729, 8470, 8477
അഞ്ചാം സമ്മാനം
0317, 0534, 1804, 1805, 2132, 2453, 2536, 2570, 2714, 2988, 3429, 3673, 4078, 4233, 5696, 5728, 6119, 6140, 6246, 6563, 7023, 7518, 7762, 7949, 8030, 8557, 8736, 8843, 9381, 9465
ആറാം സമ്മാനം
8560, 6416, 6709 4965, 9975
6196, 8390 , 8380, 2521, 1420
9708, 3730, 2374 , 2223, 9149
6778, 7826, 4752, 0245, 6815
0335, 2929, 4222, 0418, 7952
0749, 8655, 2715, 5446, 8214
3385, 8562, 1596, 4088, 5326
5976, 7693, 4312, 7092 , 5981
6848, 7649, 0899, 9357, 7774
0106, 4404, 5688, 6051, 4092
6807, 7013 , 1343
സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ
WN 717310, WO 717310, WR 717310, WS 717310, WT 717310, WU 717310, WV 717310, WW 717310, WX 717310, WY717310, WZ 717310
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam