വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശമാണ്. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍ പ്രചാരണ ചൂടിലാണ്. വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ കളത്തിലിറങ്ങും. വയനാട്ടിൽ പ്രിയങ്കക്കൊപ്പം ഇന്ന് രാഹുലുമുണ്ട്. പാലക്കാട് ട്രാക്ടർ മാർച്ചുമായി യുഡിഎഫും ബിജെപിയും കളം നിറയും. പിപി ദിവ്യയുടെ കേസിലും നിര്‍ണായക സംഭവങ്ങൾ ഇന്നുണ്ട്. സംസ്ഥാന സ്കൂൾ കായിക മേളയിലെ വിശേഷങ്ങളും പ്രതീക്ഷിക്കുന്ന വലിയ വാര്‍ത്താ ദിനത്തിലെ ഏറ്റവും ട്രെൻഡിങ്ങായ വിഷയങ്ങളിലെ വീഡിയോകളിലേക്ക്...

12:39 PM (IST) Nov 11
എന്തൊരു ഫാൻസാണിത്.. കോഴിക്കോട്ടെ ഫുട്ബോൾ ആരാധകർ ഞെട്ടിച്ചെന്ന് ബെൽഫോർട്ട്
12:38 PM (IST) Nov 11
പാലക്കാട് കർഷക പ്രശ്നം ഉയർത്തി യുഡിഎഫ്, കർഷകരക്ഷ ട്രാക്ടർ മാർച്ചുമായി രാഹുലും ഷാഫിയും ശ്രീകണ്ഠനും
12:37 PM (IST) Nov 11
എടാ മോനെ ആ വരവ് കണ്ടാ...മാട്ടുപ്പെട്ടി ഡാമിനെ തൊട്ട് സീപ്ലെയിൻ, ലാൻഡഡ്
11:18 AM (IST) Nov 11
കെ രാധാകൃഷ്ണനെ ഒതുക്കാൻ എം.പിയാക്കി, വിമർശനവുമായി മാത്യു കുഴൽനാടൻ
07:42 AM (IST) Nov 11
'ബിയർ കുപ്പി വലിച്ചെറിയുന്നവരെയാണ് പറഞ്ഞത്, മലയാളി എഴുത്തുകാർക്ക് അത് മനസ്സിലാവില്ല';മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹൻ
07:41 AM (IST) Nov 11
CPM പേജിൽ രാഹുലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവം; പരാതി നൽകാതെ സിപിഎം; വീഡിയോ അപ്‌ലോഡ് ചെയ്‌തത് അഡ്മിൻമാരിൽ ഒരാളെന്ന് വ്യക്തം