ട്രാൻസ്ഫർ പട്ടിക വിവാദം; 8000 ത്തിലേറെ ഹയർ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങി

Published : Jun 06, 2024, 03:50 PM ISTUpdated : Jun 06, 2024, 03:54 PM IST
ട്രാൻസ്ഫർ പട്ടിക വിവാദം; 8000 ത്തിലേറെ ഹയർ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങി

Synopsis

കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.

കോഴിക്കോട്: സംസ്ഥാനത്ത് 8000ത്തിലേറെ ഹയർ സെക്കന്ററി അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി റിപ്പോർട്ട്. ട്രാൻസ്ഫർ പട്ടികയിൽ ഉൾപ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ട്രാൻസ്ഫർ ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പാർക്ക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്തതാണ് ശമ്പളം മുടങ്ങാനുള്ള കാരണം. ഇനി പതിനൊന്നാം തീയതിയാണ് കേസ് പരിഗണിക്കുന്നത്.

ഇടത് മുന്നണിയുടെ തോൽവി; പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്‍റേയും ത്രിപുരയുടെയും ഗതിയെന്ന് ഗീവർഗീസ് മാർ കൂറിലോസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്