പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം

Published : Dec 20, 2019, 06:36 PM ISTUpdated : Dec 20, 2019, 06:45 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം

Synopsis

തൈക്കൂടത്ത് നിന്ന് വൈറ്റിലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൗരത്വ നിയഭേദഗതി പിൻവലിക്കണമെന്ന് ട്രാൻസ്ജെൻഡറുകൾ ആവശ്യപ്പെട്ടു.

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എറണാകുളത്ത് ട്രാൻസ്ജെൻഡറുകളുടെ പ്രതിഷേധം. തൈക്കൂടത്ത് നിന്ന് വൈറ്റിലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൗരത്വ നിയഭേദഗതി പിൻവലിക്കണമെന്ന് ട്രാൻസ്ജെൻഡറുകൾ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി പൗരത്വ ഭേദഗതി ബില്ലിന്റെ പകർപ്പും പ്രതിഷേധക്കാര്‍ കത്തിച്ചു. 

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്