'സാങ്കേതിക തകരാർ: സംസ്ഥാനത്ത് ട്രഷറി പ്രവർത്തനം തടസപ്പെട്ടു'; ശമ്പള വിതരണം മുടങ്ങി

Published : Feb 02, 2023, 02:01 PM ISTUpdated : Feb 07, 2023, 09:53 PM IST
'സാങ്കേതിക തകരാർ: സംസ്ഥാനത്ത് ട്രഷറി പ്രവർത്തനം തടസപ്പെട്ടു'; ശമ്പള വിതരണം മുടങ്ങി

Synopsis

ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. രാവിലെ പതിനൊന്നു മണിയോടെയാണ് നെറ്റ് വർക്കിലുണ്ടായ തകരാർ കാരണം ട്രഷറികളിൽ സേവനങ്ങൾ തടസപ്പെട്ടത്. ഇതേ തുടർന്ന് ശമ്പള വിതരണമടക്കം മുടങ്ങി. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.  രണ്ടുമണിയോടെ സാങ്കേതിക തകരാർ പരിഹരിച്ചതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.

'പഴയ റോഷി ഇങ്ങനായിരുന്നില്ല, ആളാകെ മാറിപ്പോയി; കുഴപ്പം അപ്പുറത്തായതിന്റെയോ മന്ത്രിയായതിന്റെയോ'? : സതീശൻ

 

 

 


 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം