അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

Published : May 31, 2022, 05:13 PM ISTUpdated : May 31, 2022, 05:51 PM IST
അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു; മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ

Synopsis

പുതൂർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്; കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതൂർ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകൻ സതീഷാണ് മരിച്ചത്. അതേസമയം പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാത്തതാണ്സതീഷ് മരിക്കാൻ കാരണമെന്നാണ് ആരോപണം. ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.
 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'