തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു

By Web TeamFirst Published Oct 7, 2021, 9:37 PM IST
Highlights

രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. പ്രതിയും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. രാജാജി നഗർ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. പ്രതിയും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് പ്രതി. ഇയാൾ ഒളിവിലാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് കേസെടുത്തു.

click me!