തുമ്പ സ്റ്റേഷൻ കടവിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Web Desk   | Asianet News
Published : Sep 07, 2021, 08:48 AM ISTUpdated : Sep 07, 2021, 09:44 AM IST
തുമ്പ സ്റ്റേഷൻ കടവിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Synopsis

രാത്രി ഫോണിൽ സംസാരിക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നി​ഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു

തിരുവനന്തപുരം:  തുമ്പ സ്റ്റേഷൻ കടവിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിന തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബം​ഗാൾ സ്വദേശികളായ ജയിംസ് ഒറാൻ(39), ​ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്. കുളത്തബർ ചിത്തിര ന​ഗറിൽ പാളത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരം കെട്ടിട നിർമാണ തൊഴിലാളികളാണ്

രാത്രി ഫോണിൽ സംസാരിക്കവേ ട്രെയിൻ തട്ടിയതാകാമെന്നാണ് നി​ഗമനം. മൃതദേഹങ്ങൾക്കരികിൽ നിന്ന് മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെടുത്തു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'