കലവൂരിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

By Web TeamFirst Published Nov 4, 2019, 7:42 PM IST
Highlights
  • കലവൂർ സ്വദേശികളാണ് മരിച്ച ഷേർലി, സെലീനാമ ജോയി എന്നിവർ
  • ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം

ആലപ്പുഴ: ദേശീയപാതയിൽ കലവൂരിൽ  ഉണ്ടായ വാഹനാപകടത്തിൽ  രണ്ടുപേർ മരിച്ചു. കലവൂർ സ്വദേശികളായ ഷേർലി, സെലീനാമ ജോയി എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടർ യാത്രികരായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.

click me!