ചേർത്തലയിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി

Web Desk   | Asianet News
Published : Mar 02, 2020, 06:17 PM ISTUpdated : Mar 02, 2020, 07:21 PM IST
ചേർത്തലയിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി

Synopsis

വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.  

ചേർത്തല: ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെ കാണാതായി. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്കൂളിലെ രണ്ട് പെൺകുട്ടികളെയാണ് കാണാതായത്. വൈകിട്ട് നാല് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു.

Also Read: ചേർത്തലയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി