ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു, അന്വേഷണം തുടങ്ങി പൊലീസ്

Published : Jun 02, 2021, 10:13 AM IST
ആലപ്പുഴയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു, അന്വേഷണം തുടങ്ങി പൊലീസ്

Synopsis

തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ...

ആലപ്പുഴ: ആലപ്പുഴ കന്നിട്ട ജെട്ടിയിൽ രണ്ട് ഹൗസ്ബോട്ടുകൾ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ രണ്ടു ബോട്ടുകളാണ് കത്തിയത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആ‍ർക്കും പരിക്കേറ്റിട്ടില്ല. തീയണയ്ക്കാൻ ഫയർഫോഴ്സ് എത്തിയെങ്കിലും സാങ്കേതിക തകരാർ മൂലം നടപടി വൈകി എന്ന് ബോട്ട് ഉടമ പറഞ്ഞു. അതേസമയം,  തീപിടിത്തത്തിൻറ കാരണം സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
'ഇക്കൊല്ലം മാറി'; എൽഡിഎഫിന്‍റെ 25 വർഷത്തെ കുത്തക തകർത്ത് യുഡിഎഫ് കൊയ്തത് ചരിത്ര വിജയം