ആലപ്പുഴയില്‍ അതിഥി തൊഴിലാളിയുടെ ഭാര്യക്ക് നേരെ പീഡനശ്രമം; രണ്ടുപേര്‍ റിമാന്‍ഡില്‍

By Web TeamFirst Published Aug 31, 2020, 10:52 PM IST
Highlights

കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് അരൂര്‍ പൊലീസ് പറഞ്ഞു. 

ആലപ്പുഴ: ചന്തിരൂരിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ. സനോജ് , സൽവർ എന്നിവരെയാണ് റിമാൻഡ് ചെയ്‍തത്. അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി കത്തി ചൂണ്ടി ആയിരുന്നു പീഡനശ്രമം. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് അരൂര്‍ പൊലീസ് പറഞ്ഞു. 

click me!