കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു, 2 ക്യാമ്പുകൾ സജീകരിച്ചു  

Published : Aug 01, 2024, 11:37 PM IST
കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം, ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു, 2 ക്യാമ്പുകൾ സജീകരിച്ചു  

Synopsis

പ്രദേശത്തെ ജനങ്ങളെ താമസിപ്പിക്കുന്നതിനായി രണ്ട് ക്യാംപുകൾ ആരംഭിച്ചു.പൂവ്വം വയൽ എൽ. പി, സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ് സജീകരിച്ചിട്ടുളളത്.

കോഴിക്കോട്: കോഴിക്കോട് വളയം മലയോര മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് കുറ്റ്യാടിക്ക് സമീപ പ്രദേശമായ വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന അഭയഗിരി ,കണ്ടി വാതുക്കൽ, ആയോട് മേഖലയിലെ മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. പ്രദേശത്തെ ജനങ്ങളെ താമസിപ്പിക്കുന്നതിനായി രണ്ട് ക്യാംപുകൾ ആരംഭിച്ചു.പൂവ്വം വയൽ എൽ. പി, സ്കൂൾ, കുറുവന്തേരി യു.പി സ്കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ് സജീകരിച്ചിട്ടുളളത്. 
 

 

 

 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി