എസ്‌ഡിപിഐ പിന്തുണയോടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

By Web TeamFirst Published Dec 28, 2020, 3:53 PM IST
Highlights

എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്

പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ എസ്‌ഡി‌പി‌ഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു.

click me!