ഭൂവിനിയോഗ ബിൽ ഭേദഗതി പിൻവലിക്കണം; ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Published : Oct 28, 2019, 12:04 AM ISTUpdated : Oct 28, 2019, 01:17 AM IST
ഭൂവിനിയോഗ ബിൽ ഭേദഗതി പിൻവലിക്കണം; ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Synopsis

പാൽ, പത്ര വിതരണം, വിവാഹ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി

പൈനാവ്: ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കഴിഞ്ഞ ഓഗസ്റ്റ് 22ന് ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂവിനിയോഗ ബിൽ ഭേദഗതി പൂർണമായും പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ഹർത്താൽ. 

പാൽ, പത്ര വിതരണം, വിവാഹ യാത്രകൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഹർത്താലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഏകദിന ഉപവാസ സമരം നടത്തും.

അതേസമയം  ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ക്രൂരമായി മർദിച്ച് മുഖംമൂടി സംഘം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
തുറന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് വിജയ്, തമിഴക വെട്രി കഴകത്തിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി, സഖ്യത്തിന് കക്ഷികളെ ക്ഷണിച്ച് പ്രമേയം