നികുതി വർധന: യുഡിഎഫ് രാപ്പകൽ സമരം ഇന്നവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്രതിഷേധം തുടരും

Published : Feb 14, 2023, 05:37 AM ISTUpdated : Feb 14, 2023, 10:52 AM IST
നികുതി വർധന: യുഡിഎഫ് രാപ്പകൽ സമരം ഇന്നവസാനിക്കും, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ പ്രതിഷേധം തുടരും

Synopsis

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്

തിരുവനന്തപുരം: ഇന്ധന സെസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് മേൽ അധികഭാരമേൽപ്പിക്കുന്ന ബജറ്റ് നിർദേശങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും.

 

രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമാപനം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധവും തുടരാനാണ് തീരുമാനം

ഇന്നലെ വൈകുന്നരേമാണ് യുഡിഎഫിന്‍റെ രാപ്പകൽ സമരം തുടങ്ങിയത്. ഇന്ധന സെസ് അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനം

ആജീവനാന്തം മുഖ്യമന്ത്രിയായി ഇരിക്കില്ല, പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാരെ പോലെ ഇടപെടും: വിഡി സതീശൻ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്