ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

Published : Aug 11, 2026, 03:09 PM IST
gunman suspension

Synopsis

ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. മോശം പെരുമാറ്റത്തിൻ്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തിയാണ് പുറത്തുവിട്ടത്. എസ്എപി അസിസ്റ്റൻ്റ് കമാണ്ടൻ്റിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം: മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ് നായർക്ക് സസ്പെൻഷൻ. ബസിൽ യാത്രക്കാരിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് നടപടി. മോശം പെരുമാറ്റത്തിൻ്റെ വീഡിയോ പെൺകുട്ടി തന്നെ പകർത്തിയാണ് പുറത്തുവിട്ടത്. തിരുവനന്തപുരം എസ് എപി ക്യാമ്പിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. എസ്എപി അസിസ്റ്റൻ്റ് കമാണ്ടൻ്റിൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബിൽ കേന്ദ്രം തള്ളിയത് കഴിഞ്ഞ സർക്കാരിന്റെ തട്ടിപ്പ്, ആശങ്കകൾ പരിഹരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ