
ദില്ലി : പാർലമെന്റിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയേയും സോണിയ ഗാന്ധിയേയും കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാർലമെൻറ്മന്ദിരത്തിൽ വിഡി സതീശനെ കോൺഗ്രസ് എംപിമാർ സ്വീകരിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾക്കും ദില്ലിയിൽ തുടക്കമാവുകയാണ്. വിഡി സതീശൻ തന്റെ അഭിപ്രായം ഖാർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam