ഒറ്റപ്പാലത്ത് വ്യാപാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം വ്യക്തമല്ലെന്ന് പൊലീസ്

Published : Aug 05, 2021, 01:53 PM IST
ഒറ്റപ്പാലത്ത് വ്യാപാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം വ്യക്തമല്ലെന്ന് പൊലീസ്

Synopsis

സാമ്പത്തിക ബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു

പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയിൽ വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി (37) യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
മുദ്രവച്ച കവറിൽ നിയമനരേഖകൾ, ഹൈക്കോടതിയിൽ ഹാജരാക്കി സർക്കാർ; ബോഡി ബിൽഡർമാരുടെ നിയമനം, ഷിനു ചൊവ്വയും കക്ഷി ചേർന്നു