മെക്കാനിക്കുകള്‍ക്കെതിരെ കേസെടുക്കുന്നു; നാളെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കില്ല, പ്രതിഷേധം

By Web TeamFirst Published Apr 18, 2020, 7:24 PM IST
Highlights

ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബ്രേക് ഡൗൺ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഓഫ് ഓട്ടോ മൊബെൽ വർക്ക് ഷോപ്പ് കേരള

തിരുവനന്തപുരം: അനുമതിയുണ്ടെങ്കിലും നാളെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കില്ല. ബ്രേക്ക് ഡൗണായ വാഹനങ്ങൾ നന്നാക്കാൻ പോകുന്ന മെക്കാനിക്കുകൾക്കെതിരെ കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണിത്. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബ്രേക് ഡൗൺ സേവനം ഉണ്ടാകില്ലെന്ന് അസോസിയേഷൻ ഓഫ് ഓട്ടോ മൊബെൽ വർക്ക് ഷോപ്പ് കേരള അറിയിച്ചു. 

click me!