വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ  വിജിലൻസ് സംഘം പരിശോധന നടത്തി

Published : Nov 19, 2020, 03:23 PM IST
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ  വിജിലൻസ് സംഘം പരിശോധന നടത്തി

Synopsis

ഫ്ളാറ്റ് നിർമാണം പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നേരത്തെ വടക്കാഞ്ചേരി നഗരസഭയിലെത്തി സെക്രട്ടറിയിൽ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചിരുന്നു. 

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഏതാണ്ട് ഒരു മണിക്കൂറിലേറെ പരിശോധം നീണ്ടു. ഇത് മൂന്നാം  തവണയാണ് വിജിലൻസ് ഫ്ലാറ്റ് സമുച്ചയത്തിൽ എത്തുന്നത്. ഫ്ളാറ്റ് നിർമാണം പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നേരത്തെ വടക്കാഞ്ചേരി നഗരസഭയിലെത്തി സെക്രട്ടറിയിൽ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച