കോഴിക്കോട്: വിഴിഞ്ഞം തുറമുഖ പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ബേപ്പൂരില്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാനുള്ള സൗകര്യമൊരുക്കും. കണ്ണൂര്‍ അഴീക്കോട് തുറമുഖം വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഭിമുഖം കാണാം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam