ഗുരുവായൂരിൽ കല്യാണപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ബുക്ക് ചെയ്തത് 392 കല്യാണങ്ങൾ

Published : Aug 11, 2026, 01:27 PM IST
guruvayur temple

Synopsis

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23-ാം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ നാനൂറ് കടന്നേക്കും

തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23-ാം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ നാനൂറ് കടന്നേക്കും. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. അതേസമയം, കല്യാണ ബുക്കിം​ഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ 4 മണ്ഡലങ്ങളാണ് ​ഗുരുവായൂരിൽ ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോന്നിയിലെ പാറമട അനുമതി: കോൺഗ്രസിൽ കലാപം രൂക്ഷം; തീരുമാനം പുന:പരിശോധിക്കാൻ നിർദേശം നൽകി പാർട്ടി നേതൃത്വം
ഹേമകമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ അക്കാദമിയുടെ മുന്നിൽ വന്നാൽ അപ്പോൾ ഉചിതമായ നടപടി എടുക്കും; ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ