ഡിസിസി പുന:സംഘടന ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് ശശി തരൂർ

Web Desk   | Asianet News
Published : Aug 26, 2021, 11:59 AM IST
ഡിസിസി പുന:സംഘടന ; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് ശശി തരൂർ

Synopsis

താൻ ആർക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു. പുന:സംഘടന സു​ഗമമായി തീരും

തിരുവനന്തപുരം: ഡിസിസി പുന:സംഘടനയെക്കുറിച്ചുള്ള ആരോപണങ്ങളിൽ ഒന്നും പറയാനില്ലെന്ന് ശശി തരൂർ. താൻ ആർക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു. പുന:സംഘടന സു​ഗമമായി തീരും. പട്ടിക ഉടൻ ഇറങ്ങുമെന്നാണ് മനസിലാക്കുന്നത്. എന്ത് തീരുമാനം വന്നാലും നൂറ്ശതമാനം പിന്തുണ പാർട്ടിക്കുണ്ടാകുമെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്