ലോക്ക് ഡൗൺ: പൊലീസുകാർക്കെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി

Published : Mar 28, 2020, 12:49 PM IST
ലോക്ക് ഡൗൺ: പൊലീസുകാർക്കെതിരായ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി

Synopsis

ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയ പലരോടും പൊലീസ് മോശമായി പെരുമാറിയതായി വ്യാപകമായി പരാതി ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ.

തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പലയിടത്തും പൊലീസ് ജനങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇടപെടലുമായി ഡിജിപി. പൊലീസുകാർക്കെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കി. 

ലോക്ക്ഡൗണിനിടെ റോഡിലിറങ്ങിയ പലരോടും പൊലീസ് മോശമായി പെരുമാറിയതായി വ്യാപകമായി പരാതി ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടൽ. ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിൽ പൊലീസിന്റെ ഇടപെടൽ പൊതുവിൽ ​ഗുണം ചെയ്തെങ്കിലും ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'