പശുവിനെ അഴിക്കാന്‍ പോകവേ മിന്നലേറ്റു; അങ്കമാലിയില്‍ വീട്ടമ്മ മരിച്ചു

Published : Apr 26, 2020, 08:14 PM ISTUpdated : Apr 26, 2020, 08:16 PM IST
പശുവിനെ അഴിക്കാന്‍ പോകവേ മിന്നലേറ്റു; അങ്കമാലിയില്‍ വീട്ടമ്മ മരിച്ചു

Synopsis

വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്.

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കൊറോട്ടുകൂടി വീട്ടില്‍ അമ്മിണിയാണ് മരിച്ചത്. 64 വയസായിരുന്നു. വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്.

അതേസമയം ഇടുക്കി ഭൂമിയാം കുളത്ത് ഇടിമിന്നൽ ഏറ്റ് അഞ്ച് പശുക്കൾ ചത്തു. ഭൂമിയാം കുളം കാളവനാട്ടു  ഡൊമിനിക്കിന്‍റെ  രണ്ട് പശുക്കളും അച്ചാരു കുടിയിൽ  സൂസമ്മയുടെ രണ്ട് പശുക്കളും  ഒരുകിടാവുമാണ്  ഇടിമിന്നലേറ്റ് ചത്തത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, സർക്കാരിനും കൊച്ചിൻ-തിരുവമ്പാടി ദേവസ്വം ബോർഡുകൾക്കും നോട്ടീസ്
അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ലാവ്, ധൈര്യപൂർവ്വം താമസിക്കാൻ മന്ത്രിസഭയിലെ 'പയ്യൻ'; ചരിത്രത്തിൽ കുപ്രസിദ്ധി നേടിയ കഥകൾ ഒരുപാട്