മലപ്പുറത്ത് വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു

Published : Oct 02, 2019, 07:48 PM IST
മലപ്പുറത്ത് വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു

Synopsis

കേരളത്തില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

മലപ്പുറം:  ഇടിമിന്നലേറ്റ് യുവതി മരിച്ചു. മലപ്പുറം പോരൂർ അയനിക്കോട് വാകപ്പറ്റ കുഞ്ഞാപ്പുവിന്റെ ഭാര്യ സൈനബ (45) ആണ് മരിച്ചത്. മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെയാണ് സൈനബയ്ക്ക് മിന്നലേറ്റത്. കേരളത്തില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്