വലിയാർകട്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : Mar 09, 2022, 04:40 PM IST
വലിയാർകട്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Synopsis

കുട്ടൂകാർക്കൊപ്പം വലിയാർകട്ടി പുഴയിൽ വിനോദസഞ്ചാരത്തിനായി ഇറങ്ങിയതായിരുന്നു യുവാവ്.

ഇടുക്കി: ഇടുക്കി ആനക്കുളത്ത്  വലിയാർകട്ടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു. തലയോലപ്പറമ്പ്  ഡി.ബി. കോളജ് രണ്ടാം വർഷ പി ജി. വിദ്യാർഥി തലയോലപ്പറമ്പ് കീഴൂർ സ്വദേശി ജിഷ്ണു (22) ആണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടൂകാർക്കൊപ്പം വലിയാർകട്ടി പുഴയിൽ വിനോദസഞ്ചാരത്തിനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇന്നലെ മാങ്കുളത്ത് ക്യാംപ് ചെയ്ത ശേഷം ഇന്ന് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ