'സ്വത്ത് തരില്ല', പത്തനംതിട്ടയിൽ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭർത്താവും വെട്ടി, പരിക്ക്

Published : Apr 19, 2021, 01:08 PM ISTUpdated : Apr 19, 2021, 01:16 PM IST
'സ്വത്ത് തരില്ല', പത്തനംതിട്ടയിൽ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭർത്താവും വെട്ടി, പരിക്ക്

Synopsis

മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയും  ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിക്കെതിരെ ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയും  ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്, ഹാജരാകുന്നത് ജാമ്യ വ്യവസ്ഥ പ്രകാരം
കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം