കാട്ടുപന്നി ബൈക്കിലിടിച്ചു; ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Published : Sep 20, 2021, 07:40 AM IST
കാട്ടുപന്നി ബൈക്കിലിടിച്ചു; ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി  ജോയലിന് (22) പരുക്കേറ്റു

തൃശൂർ :തൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിൽ കാട്ടു പന്നി ബൈക്കിൽ തട്ടിയതിനെത്തുടർന്ന്  വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യൻ്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി  ജോയലിന് (22) പരുക്കേറ്റു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ
കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന;, ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി, 72 കേസുകൾ രജിസ്റ്റർ ചെയ്തു