ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകവേ അപകടം; ഇടുക്കിയിൽ ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം

Published : Sep 07, 2024, 12:21 PM IST
ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകവേ അപകടം; ഇടുക്കിയിൽ ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം

Synopsis

ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

ഇടുക്കി: കുളമാവിൽ പിക്കപ്പ് വാനിനു പിന്നിൽ ബൈക്കിടിച്ച് 17 കാരൻ മരിച്ചു. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്നത് ഷാരൂഖ് ആണ്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 13 കാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാർക്കിലെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, എറണാകുളം ജില്ല കളക്ടറോട് റിപ്പോർട്ട് തേടി
തെരുവുനായയുടെ ജഡം പാതി ഭക്ഷിച്ച നിലയില്‍; പുലി ഭീതിയില്‍ നരിപ്പറ്റ നിവാസികള്‍, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു