വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Sep 18, 2020, 09:37 PM ISTUpdated : Sep 18, 2020, 10:04 PM IST
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

മൃതദേഹം മാനന്തവാടി ജില്ലാ  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

വയനാട്: വയനാട് ജില്ലയിലെ പേര്യ വരയാലിൽ  വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പാട്ടുമല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 )യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹം മാനന്തവാടി ജില്ലാ  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  പെണ്‍കുട്ടി ജീവനൊടുക്കിയതിന് കാരണം   വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു, രണ്ടാമത് വീണത് കാറിനു മുകളിലേക്ക്; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്