കിട്ടാനുള്ളത് 18മാസത്തെ കുടിശിക, പ്രതിഷേധം തുടർന്ന് അധ്യാപക‍ർ, ഇടപെടാതെ മണ്ണാർക്കാട് എംഇടി മാനേജ്മെന്റ്

Published : Sep 18, 2022, 07:32 AM IST
കിട്ടാനുള്ളത് 18മാസത്തെ കുടിശിക, പ്രതിഷേധം തുടർന്ന് അധ്യാപക‍ർ, ഇടപെടാതെ മണ്ണാർക്കാട് എംഇടി മാനേജ്മെന്റ്

Synopsis

കൊവിഡ് കാലത്തെ 18 മാസത്തെ കുടിശ്ശികയാണ് ഇവർക്ക് ലഭിക്കാനുള്ളത്

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് എം ഇ ടി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം തുടരുന്നു . ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടാണ് അധ്യാപകരുടെ പ്രതിഷേധം. ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധം ആയിരുന്നു . അതേസമയം പ്രതിഷേധം തുടർന്നിട്ടും മാനേജ്മെന്റ് പ്രശ്നത്തിൽ ഇടപെട്ടില്ല. കൊവിഡ് കാലത്തെ 18 മാസത്തെ കുടിശ്ശികയാണ് ഇവർക്ക് ലഭിക്കാനുള്ളത്

ചോദ്യങ്ങൾ ഉന്നയിക്കുന്ന, സംശയങ്ങൾ പ്രകടിപ്പിക്കുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണം: രാഷ്ട്രപതി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
ലക്ഷ്മിപ്രിയക്കെതിരായ പരാതി, അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി