കോഴിക്കോട് 18കാരൻ കടലിൽ മുങ്ങിമരിച്ചു

By Web TeamFirst Published Oct 22, 2020, 7:39 PM IST
Highlights

പയ്യോളിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആദിത്യനാണ് മുങ്ങി മരിച്ചത്

കോഴിക്കോട്: പയ്യോളിയിൽ 18കാരൻ കടലിൽ മുങ്ങി മരിച്ചു. കുളിക്കാൻ ഇറങ്ങിയ ആദിത്യനാണ് അപകടത്തിൽ പെട്ടത്. പയ്യോളി കൊളാബി പാലത്തിന് സമീപത്താണ് അപകടം നടന്നത്.
 

click me!