20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു, കടത്തിയത് ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച്

Published : Jan 19, 2023, 02:51 PM IST
20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു, കടത്തിയത് ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ്  മലദ്വാരത്തിൽ ഒളിപ്പിച്ച്

Synopsis

ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്...

കൊച്ചി : മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കൊണ്ട് വന്നത്. ഗർഭനിരോധന ഉറയിൽ പൊതിഞ്ഞാണ് സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു