24 വയസുമാത്രം പ്രായം, വിവാഹിത, രണ്ട് കുട്ടികളുടെ അമ്മ; കൊയിലാണ്ടിയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നലയിൽ കണ്ടെത്തി

Published : Jun 20, 2026, 04:19 PM IST
24 year old mother of two found hanging at residence in arikkulam kozhikkod

Synopsis

കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്‍റെ ഭാര്യ അപര്‍ണ(24) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛന്‍: അനീഷ്. അമ്മ; സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനോട് ചേര്‍ന്ന ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് ഒളിവിൽ
കൊല്ലത്ത് തോട്ടിൽ നിന്നൊരു പ്ലാസ്റ്റിക് ടിൻ, നിറയെ ആഭരണങ്ങൾ, ഉടമയെ തേടി പൊലീസ്