കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 3 പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ

Published : Oct 13, 2024, 05:04 PM IST
കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 3 പേർ അറസ്റ്റിൽ; പിടികൂടിയത് 21 ലിറ്റർ

Synopsis

കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ.

തൃശ്ശൂർ: കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ. 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ്  ഇവർ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ  പിടികൂടിയത്. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ, അമൽ, പന്നി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയൽവാസിയുടെ കിണറ്റിൽ ചത്തുകിടന്ന എലിയെ എടുക്കാൻ ഇറങ്ങി; 49-കാരൻ ശ്വാസംമുട്ടി മരിച്ചു
കർഷകർക്ക് ഭീഷണിയായി കാട്ടുപന്നി ശല്യം; വെടിവെയ്ക്കാൻ ഷൂട്ടർമാരില്ല