കവറിലും സ്കൂട്ടറിന്‍റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയിൽ മലപ്പുറത്ത് 30 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ പിടിയിൽ

Published : May 03, 2026, 07:46 PM IST
liquor seized

Synopsis

മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്.

മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി. മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്. കവറിലും സീറ്റിന് അടിയിലും മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊന്നാനി കടലിൽ മത്സ്യത്തൊഴിലാളികൾ കപ്പലിനടിയിൽ കുടുങ്ങി, അൻപതോളം തൊഴിലാളികൾക്ക് അത്ഭുതകരമായ രക്ഷപെടൽ
പുല്‍പ്പള്ളിയിൽ രാത്രി ചായക്കടയില്‍ അതിക്രമിച്ചു കയറി, കവര്‍ന്നത് 6080 രൂപ, യുവാവ് പിടിയില്‍; ലഹരിക്കേസിലും പ്രതി