നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട, പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം

Published : Dec 18, 2019, 08:52 AM ISTUpdated : Dec 18, 2019, 09:24 AM IST
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട, പിടികൂടിയത് രണ്ട് കോടിയുടെ സ്വര്‍ണം

Synopsis

ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ ഡംബലുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചര കിലോ സ്വർണ്ണം പിടികൂടി. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കുവൈറ്റിൽ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രണ്ട് പേർ പിടിയിലായി. നെടുമ്പാശ്ശേരിയില്‍ വെച്ച് എയർ കസ്റ്റംസ് ഇന്‍റലിജൻസാണ് സ്വര്‍ണം പിടികൂടിയത്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്