എന്തൊരു ക്രൂരത! പാലക്കാട്ടെ ബംഗ്ലാമേടിൽ കായ്ക്കാറായ 60 കവുങ്ങുകൾ വെട്ടിനശിപ്പിച്ച നിലയിൽ

Published : Apr 01, 2024, 03:24 PM IST
 എന്തൊരു ക്രൂരത! പാലക്കാട്ടെ ബംഗ്ലാമേടിൽ കായ്ക്കാറായ 60 കവുങ്ങുകൾ വെട്ടിനശിപ്പിച്ച നിലയിൽ

Synopsis

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

പാലക്കാട്: കൊല്ലങ്കോടിന് സമീപം ബംഗ്ലാമേടിൽ കവുങ്ങുകൾ വെട്ടിനശിപ്പിച്ചതായി പരാതി. ബംഗ്ലാമേട് സ്വദേശി ബൈജുവിൻ്റെ 60 കവുങ്ങുകളാണ് നശിപ്പിച്ചത്. കായ്ക്കാറായ കവുങ്ങുകളുടെ തല വെട്ടിക്കളഞ്ഞ നിലയിലാണ്. കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആരാണ് കവുങ്ങുകള്‍ വെട്ടിനശിപ്പിച്ചതെന്ന് അറിയില്ല.  ഈ പ്രദേശം കൃഷി സ്ഥലമാണ്. തൊട്ടടുത്ത് വീടുകളില്ല. കൊല്ലങ്കോട് പൊലീസ് ബൈജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി.

'അതെയ് ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും'; വീഡിയോ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം', ടിജി മോഹൻദാസിനെ ജയിലിൽ അടയ്ക്കണമെന്ന് മാധവ് സുരേഷ്
ഫറൂക്കിൽ നിന്ന് ബെംഗളുരുവിലേക്ക്, പിടിവള്ളിയായി ജിപേ, ഒളിവ് ജീവിതത്തിന് ഒത്താശയുമായി യുവതി, ഓച്ചിറ അരിച്ച് പെറുക്കി പൊലീസ്, കൊടുംക്രിമിനലുകൾ പിടിയിൽ