എച്ച് 1 എന്‍ 1: കാസർകോട് ജാഗ്രതയിൽ, രോഗലക്ഷണങ്ങളോടെ 80 കുട്ടികൾ ചികിത്സയിൽ

Published : Feb 25, 2019, 09:54 AM ISTUpdated : Feb 25, 2019, 09:56 AM IST
എച്ച് 1 എന്‍ 1: കാസർകോട് ജാഗ്രതയിൽ, രോഗലക്ഷണങ്ങളോടെ 80 കുട്ടികൾ ചികിത്സയിൽ

Synopsis

രോഗലക്ഷണങ്ങളോടെ 80 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർക്ക് എച്ച് വൺ എൻ  വൺ സ്ഥീരീകരിച്ചിട്ടുണ്ട്. 

പേരിയ: എച്ച് വൺ എൻ വണ്ണിനെതിരെ കാസർകോട് ജാഗ്രതയിൽ. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നവോദയ സ്കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരും. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലാണ് യോഗം. രോഗലക്ഷണങ്ങളോടെ 80 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർക്ക് എച്ച് വൺ എൻ  വൺ സ്ഥീരീകരിച്ചിട്ടുണ്ട്. അധ്യാപകരിലേക്കും മറ്റ് ജീവനക്കാരിലേക്കും പനി പടരുമോ എന്ന ആശങ്കയിലാണ് അധികൃതരുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്