
കണ്ണൂർ: കണ്ണൂർ ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസിലാണ് തീ പിടുത്തം ഉണ്ടായത്. കത്തിനശിച്ചു. വിഷു കച്ചവടത്തിന് എത്തിച്ച തുണിത്തരങ്ങളും കടയിൽ സൂക്ഷിച്ച പണവും കത്തിയമർന്നു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ
<
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam