പുഴയിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു

Published : Jun 25, 2021, 11:01 AM IST
പുഴയിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു

Synopsis

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം...

കോഴിക്കോട് :ഇന്നലെ കൊടുവള്ളി മാതോലത്ത് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊടുവള്ളി ചുണ്ടപ്പുറം 
നെടുത്തല ഷംസുവിന്റെ മകൻ ഫിഹാദ് (17) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാതാവ്: നസീറ. സഹോദരങ്ങൾ: ഫിദ, നിദ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴക്കൂട്ടം- കാരോട് ബൈപാസിൽ അപകടം തുടർക്കഥ, പൊലീസിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; യുവാവിന്റെ കൈവശമുണ്ടായിരുന്ന കവറിൽ 73 പാക്കറ്റ് കൂൾ ലിപ്പും 44 പാക്കറ്റ് ഹാൻസും, കൈയോടെ പിടികൂടി