പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; യാത്രക്കാരനെ ആക്രമിച്ചു, പ്രതികൾ പിടിയിൽ

Published : Nov 28, 2024, 02:44 PM ISTUpdated : Nov 28, 2024, 02:53 PM IST
പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; യാത്രക്കാരനെ ആക്രമിച്ചു, പ്രതികൾ പിടിയിൽ

Synopsis

പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം ചെയ്തിരുന്നു. ഈ യാത്രക്കാരനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. മർദ്ദനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികൾ ആക്രമിച്ചു. 

കോട്ടയം: പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ 2 യുവാക്കൾ പിടിയിൽ. കന്യാകുമാരി വളവൻകോട് സ്വദേശി സ്റ്റെഫിൻ ജോസ്, നെയ്യാറ്റിൻകര സ്വദേശി ജോഷ്വാ വർഗീസ് എന്നിവരാണ് പിടിയിലായത്. യാത്രക്കാരനെ ആക്രമിച്ചതോടെ ഇവരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മദ്യപിച്ച് സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിച്ചത് യാത്രക്കാരൻ ചോദ്യം ചെയ്തിരുന്നു. ഈ യാത്രക്കാരനെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. മർദ്ദനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയും പ്രതികൾ ആക്രമിച്ചു. 

കോളടിച്ചു! കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 15 ശതമാനം ഇളവിൽ കണ്ണൂർ വഴി പറക്കാം ഗൾഫ് രാജ്യങ്ങളിലേക്ക്

ഞെട്ടിച്ച് ശിവകാര്‍ത്തികേയൻ, ഒരു മാസമാകുമ്പോഴും കളക്ഷനില്‍ നേട്ടമുണ്ടാക്കുന്ന അമരൻ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി