ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

Published : Jan 11, 2024, 12:04 PM IST
ന്യൂമോണിയ ബാധിച്ച് ഏഴു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

Synopsis

കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്

തൃശ്ശൂര്‍:തൃശ്ശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള  ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

Readmore... വിദ്യാര്‍ത്ഥിനിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം, കൂടുതല്‍ വിവരങ്ങൾ പുറത്ത്, പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസ്

Readmore... 'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി', പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി

 

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം