പാലക്കാട് പനി ബാധിച്ച് യുവതി മരിച്ചു

Published : Aug 23, 2024, 08:41 AM ISTUpdated : Aug 23, 2024, 11:29 AM IST
പാലക്കാട് പനി ബാധിച്ച് യുവതി മരിച്ചു

Synopsis

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്‍റെ  മകൾ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം  ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ നടക്കും. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

മൂവാറ്റുപ്പുഴയിൽ അർദ്ധ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് വെടിയേറ്റു


 

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം